Right 1ശബരിമലയിലെ സ്വര്‍ണപ്പാളി സ്വര്‍ണം പൂശിയ ചെമ്പുപാളിയാണ്; അതില്‍ 49 പവനാണ് നിലവിലുള്ളത്; നാല് കിലോ സ്വര്‍ണം പോയെന്ന് പറയുന്നത് വങ്കത്തരം; വ്യാജ ആരോപണമുന്നയിച്ച് രംഗത്തുവന്ന ഉണ്ണികൃഷ്ണന് നമ്പൂതിരി തന്നെ കുടുങ്ങുകയാണ് ഇപ്പോളെന്ന് ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 3:51 PM IST